കൂട്ടുകാരെ,കഴിഞ്ഞ വിഷുവിനു ഞാന്‍ കണികണ്ടതെന്താണെന്നറിയേണ്ടെ??.
കുഞ്ഞു തുമ്പിയോടെന്തോ കൊഞ്ജി തന്
കുഞ്ഞരിപ്പല്ലു കാട്ടിച്ചിരിക്കവേ,
കുഞ്ഞു വാവ തന് ഒാമനചുണ്ടില്
നിന്നിറ്റുവീഴുന്ന തേന്‍ കണി കണ്ടു ഞാന്‍!!.
മണിപ്രവാളമോ, വ്യാകരണമോ അലങ്കാരമോ വൃത്തമോ ഒന്നുമറിയില്ല.
ആഗ്രഹം കൊണ്ടു എഴുതിപ്പോയതാണേ, ബ്ബൂലോകത്തിലെ പുലി കവികള്‍ ക്ഷമിക്കുമല്ലോ!!
Wednesday, May 9, 2007
Subscribe to:
Post Comments (Atom)
4 comments:
ചുണ്ട് = upper lip
അധരം/കീഴ്ച്ചുണ്ട് = lower lip
കവിത കൊള്ളാം.
നന്നായി, ആ കുഞ്ഞിന്റെ മുഖവും കൊഞ്ചലും നന്നായി മനസ്സില്‍ തെളിഞ്ഞു. ഇതു തന്നെ മാഷേ കവിത. അങ്ങു തുടങ്ങിക്കോ ?
സേവകാ.. പിടിച്ചുവിഴുങ്ങുകയും മറ്റുമൊന്നുമില്ല മാഷെ..
ധൈര്യത്തെ പോരെ മാഷെ..
സ്വാഗതം.
കുടുംബം കലക്കീ,
തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി, തിരുത്താന്‍ ശ്രമിക്കാം.
വിനോജ്,
പ്രോത്സാഹനത്തിനു നന്ദി
ശിശു,
പകര്‍ന്നു തന്ന ധൈര്യത്തിനു നന്ദി.
സേവകന്
Post a Comment